Home › School Games › അത്‍ലറ്റിക്ക്സിന് മുൻപുള്ള പോയിന്റ് നില.

അത്‍ലറ്റിക്ക്സിന് മുൻപുള്ള പോയിന്റ് നില.

തിരുവനന്തപുരം ബഹദൂരം മുന്നിലാണ്.

അത്‍ലറ്റിക്ക്സിന് മുൻപുള്ള പോയിന്റ് നില.

ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന മേളയിലെ നീന്തൽ, ബോക്സിംഗ്, ജൂഡോ, ജിമ്നാസ്റ്റിക്സ് ഇനങ്ങൾ നേരത്തെ പൂർത്തിയായി. തിരുവനന്തപുരം പിരപ്പൻകോട് അക്വാട്ടിക് സെന്ററിൽ നടന്ന നീന്തലിൽ കുതിച്ച തിരുവനന്തപുരം 606 പോയിന്റുമായി ഏറെ മുന്നിലാണ്. എറണാകുളം (160), തൃശൂർ (120) ജില്ലകളാണ് തൊട്ടുപിന്നിൽ. ബോക്സിംഗിലും ജൂഡോയിലും ജിമ്നാസ്റ്റിക്സിലും തിരുവനന്തപുരം തന്നെയാണ് ചാമ്പ്യന്മാർ. കഴിഞ്ഞ രണ്ടു പതിപ്പുകളിലും ഓവറോൾ കിരീടം നേടിയ തലസ്ഥാന ജില്ല ഹാട്രിക്ക് ലക്ഷ്യമിട്ടാണ് കോഴിക്കോട്ടെത്തുന്നത്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕