K SPORTS • NEWSROOM

Cricket

13 stories
ലങ്കയെ എറിഞ്ഞുടച്ച് ഇന്ത്യ ഫൈനലിൽ; സ്വർണ്ണപ്പോരാട്ടത്തിൽ എതിരാളികൾ പാകിസ്ഥാൻ
Cricket

ലങ്കയെ എറിഞ്ഞുടച്ച് ഇന്ത്യ ഫൈനലിൽ; സ്വർണ്ണപ്പോരാട്ടത്തിൽ എതിരാളികൾ പാകിസ്ഥാൻ

ശ്രീലങ്കയെ 124 റൺസിന് തകർത്തുവിട്ട് ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ വെറും 9.5 ഓവറിൽ 45 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു.

400 റൺസ് പിന്തുടർന്ന് ജയിക്കുക എന്നത് ഒരിക്കലും എളുപ്പമല്ല: ശുഭ്മാൻ ഗിൽ
Cricket

400 റൺസ് പിന്തുടർന്ന് ജയിക്കുക എന്നത് ഒരിക്കലും എളുപ്പമല്ല: ശുഭ്മാൻ ഗിൽ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ ചരിത്ര വിജയത്തിന് ശേഷം തന്റെ ബാറ്റിംഗ് തന്ത്രങ്ങളും മത്സരത്തിലെ വെല്ലുവിളികളും വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റനും പ്ലെയർ ഓഫ് ദി മാച്ചുമായി തിരഞ്ഞെടുക്കപ്പെട്ട ശുഭ്മാൻ ഗിൽ.

റൺമല കീഴടക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി, വിൻഡീസിനെതിരെ ഇന്ത്യക്ക് ചരിത്ര ജയം
Cricket

റൺമല കീഴടക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി, വിൻഡീസിനെതിരെ ഇന്ത്യക്ക് ചരിത്ര ജയം

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം വെറും 43.3 ഓവറിൽ മറികടന്ന ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ചരിത്ര വിജയം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസിംഗാണിത്. ഗില്ലും രോഹിത്തും ഉൾപ്പടെ അഞ്ചുപേരാണ് മൂന്നക്കം മറികടന്നത്

ചരിത്രം കുറിച്ച് രോഹിത് ശർമ; ഏകദിനത്തിൽ 12,000 റൺസും സ്വന്തം മണ്ണിൽ 200 സിക്സറുകളും
Cricket

ചരിത്രം കുറിച്ച് രോഹിത് ശർമ; ഏകദിനത്തിൽ 12,000 റൺസും സ്വന്തം മണ്ണിൽ 200 സിക്സറുകളും

ലോക ക്രിക്കറ്റിൽ ഈ ക്ലബിലെത്തുന്ന ഏഴാമത്തെ താരമെന്ന ബഹുമതിയും അദ്ദേഹം നേടി.

മൈൽസ്റ്റോണുകൾ എന്റെ ലക്ഷ്യമല്ല, ടീമിനെ വിജയിപ്പിക്കുകയാണ് പ്രധാനം: വിരാട് കോഹ്ലി
Cricket

മൈൽസ്റ്റോണുകൾ എന്റെ ലക്ഷ്യമല്ല, ടീമിനെ വിജയിപ്പിക്കുകയാണ് പ്രധാനം: വിരാട് കോഹ്ലി

15,000 റൺസ് നേട്ടത്തിലും ബാറ്റിംഗ് ശൈലിയിലും മനസ്സ് തുറന്ന് വിരാട് കോഹ്‌ലി

കോഹിലിയും ഗില്ലും തിളങ്ങി; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക ജയം
Cricket

കോഹിലിയും ഗില്ലും തിളങ്ങി; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക ജയം

റൺ ചേസിങ്ങിൽ കോഹ്ലിയെ മറികടക്കുന്ന ബാറ്റർ മറ്റാരുമില്ല എന്ന് ഉറപ്പിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ വിന്റീസിനെതിരായ പ്രകടനം. ഏകദിനത്തിൽ പതിനയ്യായിരം റൺസ് എന്ന നാഴികകല്ലും കോഹ്ലി മറികടന്നു. നായകന്റെ പ്രകടനവുമായി ഗില്ലും തിളങ്ങി.

വിനോദ് ഗണപത് കാബ്ലി: വിധിയുടെ ക്രീസിലെ ഏകാന്ത പഥികൻ
Cricket

വിനോദ് ഗണപത് കാബ്ലി: വിധിയുടെ ക്രീസിലെ ഏകാന്ത പഥികൻ

പ്രശസ്തി ഒരു പകലിലെ സൂര്യനെപ്പോലെ ഉദിച്ചുയർന്ന്, ഒടുവിൽ ഇരുളിലേക്ക് അസ്തമിച്ചുപോയ വിനോദ് കാംബ്ലി എന്ന പ്രതിഭയെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എവിടെയാണ് അടയാളപ്പെടുത്തേണ്ടത്.

ഏഷ്യൻ ​ഗെയിംസ് സന്നാഹം; അഞ്ചോവർ ക്രിക്കറ്റിൽ ജപ്പാനെതിരെ കഷ്ടിച്ച് ജയിച്ച് ടീം ഇന്ത്യ
Cricket

ഏഷ്യൻ ​ഗെയിംസ് സന്നാഹം; അഞ്ചോവർ ക്രിക്കറ്റിൽ ജപ്പാനെതിരെ കഷ്ടിച്ച് ജയിച്ച് ടീം ഇന്ത്യ

ഇന്ത്യയുടെ ജയം 2 റൺസിന് . സ്കോർ- ഇന്ത്യ 5 ഓവറിൽ 4 വിക്കറ്റിന് 32, ജപ്പാൻ 5 ഓവറിൽ 3 വിക്കറ്റിന് 30

 വമ്പൻ ജയത്തോടെ ഏഷ്യൻ ഗെയിംസിൽ   സ്വർണം. ചരിത്രം എഴുതി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം
Cricket

വമ്പൻ ജയത്തോടെ ഏഷ്യൻ ഗെയിംസിൽ സ്വർണം. ചരിത്രം എഴുതി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം

147 റണ്ണിന്റെ ജയത്തോടെ ഹർമൻപ്രീത് കൗറിന്റെ സംഘം ചരിത്ര സ്വർണം സ്വന്തമാക്കി, ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്

ഏഷ്യൻ ​ഗെയിംസ് വനിത ക്രിക്കറ്റിൽ പാകിസ്ഥാന് വെങ്കലം
Cricket

ഏഷ്യൻ ​ഗെയിംസ് വനിത ക്രിക്കറ്റിൽ പാകിസ്ഥാന് വെങ്കലം

ബം​ഗ്ലാദേശിനെ തോൽപ്പിച്ചത് 31 റൺസിന്

സഞ്ജുവിന്റെ പ്രതിഭ തന്നെ ധാരാളം; ഗില്ലിനും മികച്ച ടീം വേണം: ഗംഭീർ
Cricket

സഞ്ജുവിന്റെ പ്രതിഭ തന്നെ ധാരാളം; ഗില്ലിനും മികച്ച ടീം വേണം: ഗംഭീർ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ 3-0 വിജയത്തിന് പിന്നാലെ സഞ്ജു സാംസണിനെയും ശുഭ്മാൻ ഗില്ലിനെയും കുറിച്ച് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

അഭിഷേക് ശർമ്മയുടെ റെക്കോർഡ് സെഞ്ച്വറി, അഫ്ഗാനെതിരെ ഇന്ത്യക്ക് 127 റൺസിന്റെ ജയം
Cricket

അഭിഷേക് ശർമ്മയുടെ റെക്കോർഡ് സെഞ്ച്വറി, അഫ്ഗാനെതിരെ ഇന്ത്യക്ക് 127 റൺസിന്റെ ജയം

മൂന്നാം ട്വന്റി20യിൽ അഫ്ഗാനെ തകർത്ത് ഇന്ത്യക്ക് ക്ലീൻ സ്വീപ്പ്

സഞ്ജു സാംസൺ: രണ്ട് പന്തുകൾക്കിടയിൽ ഒരു തിരിച്ചുവരവിന്റെ കണക്ക്
Cricket

സഞ്ജു സാംസൺ: രണ്ട് പന്തുകൾക്കിടയിൽ ഒരു തിരിച്ചുവരവിന്റെ കണക്ക്

പരമ്പര നേരത്തെ ഉറപ്പിച്ചെങ്കിലും, ഇന്ന് രാത്രി ഡൽഹിയിൽ കണ്ണുകൾ സഞ്ജുവിലേക്ക്