Home › Video › കോഴിക്കോട് കൗമാര കുതിപ്പിന് തിരി തെളിഞ്ഞു; മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കേൾക്കാം.

കോഴിക്കോട് കൗമാര കുതിപ്പിന് തിരി തെളിഞ്ഞു; മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കേൾക്കാം.

കായിക മേഖലയ്ക്ക് സർക്കാർ വലിയ മുൻഗണന നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പ്രത്യേക പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു.

കോഴിക്കോട് കൗമാര കുതിപ്പിന് തിരി തെളിഞ്ഞു; മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കേൾക്കാം.
68ആം സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ചാത്തമംഗലം എൻഐടി സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. വൈകിട്ട് നാലിന് ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഉദ്ഘാടനം ചെയ്തു. കായിക മേഖലയ്ക്ക് സർക്കാർ വലിയ മുൻഗണന നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പ്രത്യേക പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിന് പുറത്ത് മത്സരങ്ങൾക്ക് പോകുന്ന എല്ലാ കുട്ടികൾക്കും സർക്കാർ ടിഎയും ഡിഎയും നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം. ലഹരി മാഫിയയ്ക്കെതിരായ ഏറ്റവും ശക്തമായ മറുപടിയാണ് സ്പോർട്സ് എന്നും കുട്ടികളെ ലഹരിക്ക് വിട്ടുകൊടുക്കില്ലെന്നും സതീശൻ പറഞ്ഞു

Read Next

K SPORTSSPORTS. STORIES. BEYOND.
⌕