Home › Cricket › ഏഷ്യൻ ​ഗെയിംസ് ഫൈനലിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; പാകിസ്ഥാന് വിജലക്ഷ്യം 212

ഏഷ്യൻ ​ഗെയിംസ് ഫൈനലിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; പാകിസ്ഥാന് വിജലക്ഷ്യം 212

അഭിഷേക് ശർമ്മക്കും തിലക് വർമ്മക്കും അർദ്ധ സെഞ്ച്വറി.

ഏഷ്യൻ ​ഗെയിംസ് ഫൈനലിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; പാകിസ്ഥാന് വിജലക്ഷ്യം 212
അഭിഷേക് ശർമ്മ
Image Courtesy: https://www.facebook.com/IndianCricketTeam
എഷ്യൻ ​ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി. 28 പന്തിൽ 7 സിക്സും 3 ഫോറും പറത്തി 61 റൺസ് നേടിയ അഭിഷേക് ശർമ്മയും 22 പന്തിൽ 51 റൺസ് നേടിയ തിലക് വർമ്മയുമാണ് ഇന്ത്യയെ വൻ സ്കോറിലേക്ക് എത്തിച്ചത്. ശിവം ദുബൈ 27 റൺസ് നേടി.

Read Next

K SPORTSSPORTS. STORIES. BEYOND.