K SPORTS • NEWSROOM

Know the game

6 stories
ബാഡ്മിന്റണിൽ 21 പോയിന്റ് കാലത്തിന് അവസാനം; 2027 മുതൽ 15 പോയിന്റ് യുഗം, കളിയുടെ തന്ത്രങ്ങളും മാറും
Know the game

ബാഡ്മിന്റണിൽ 21 പോയിന്റ് കാലത്തിന് അവസാനം; 2027 മുതൽ 15 പോയിന്റ് യുഗം, കളിയുടെ തന്ത്രങ്ങളും മാറും

മൂന്ന് ഗെയിമുകൾ, ഓരോന്നിനും 15 പോയിന്റ്. 14–14ൽ രണ്ട് പോയിന്റിന്റെ ലീഡ് വേണം; 20–20ൽ അടുത്ത പോയിന്റ് ഗെയിം തീരുമാനിക്കും. ഇടവേളയും കോർട്ട് മാറുന്ന സമയവും പരിഷ്കരിക്കുന്നു. BWF അംഗീകരിച്ച പുതിയ രീതി 2027 ജനുവരി 4 മുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിലവിൽ വരും. ഇന്ത്യയിൽ ആഭ്യന്തര ടൂർണമെന്റുകളിൽ പരീക്ഷണം ഇതിനകം തുടങ്ങി.

പുത്തൻ ഹരം പിക്കിൾ ബോൾ ;  അറിയാം കളിയും നിയമങ്ങളും
Know the game

പുത്തൻ ഹരം പിക്കിൾ ബോൾ ; അറിയാം കളിയും നിയമങ്ങളും

ടെന്നീസിന്റെയും ബാഡ്മിന്റണിന്റെയും ടേബിൾ ടെന്നീസിന്റെയും ഒരു കൂട്ടുക്കൃഷി. അമേരിക്കയിലെ ഒരു ദ്വീപിൽ കുട്ടികളെ രസിപ്പിക്കാൻ കണ്ടുപിടിച്ച കളി ഇന്ന് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന കായികയിനങ്ങളിലൊന്നാണ്. കൊച്ചിയിലും തിരുവനന്തപുരത്തും വരെ കോർട്ടുകൾ ഉയരുന്ന പിക്കിൾ ബോളിനെ അറിയാം.

നേഷൻസ് ലീഗ് എങ്ങനെ? ഗ്രൂപ്പ് മുതൽ ഫൈനൽ വരെ, സ്ഥാനക്കയറ്റം മുതൽ തരംതാഴ്ത്തൽ വരെ
Know the game

നേഷൻസ് ലീഗ് എങ്ങനെ? ഗ്രൂപ്പ് മുതൽ ഫൈനൽ വരെ, സ്ഥാനക്കയറ്റം മുതൽ തരംതാഴ്ത്തൽ വരെ

യൂറോപ്യൻ ഫുട്ബോളിൽ ലോകകപ്പും യൂറോ കപ്പും ഇല്ലാത്ത ഇടവേളകൾ പണ്ട് സൗഹൃദ മത്സരങ്ങൾ കൊണ്ടാണ് നിറച്ചിരുന്നത്. കളിക്കാർക്ക് താൽപ്പര്യം കുറഞ്ഞ, കാണികൾ കുറഞ്ഞ മത്സരങ്ങൾ. അതിനു പകരം അർഥമുള്ള മത്സരങ്ങൾ വേണമെന്ന ആശയത്തിൽ നിന്നാണ് 2018-ൽ യുവേഫ നേഷൻസ് ലീഗ് പിറന്നത്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ടൂർണമെന്റിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാർ പോർച്ചുഗൽ.

കൈകൊണ്ട് കളിക്കുന്ന 'ഫുട്ബോൾ': എന്താണ് അമേരിക്കൻ ഫുട്ബോൾ?
Know the game

കൈകൊണ്ട് കളിക്കുന്ന 'ഫുട്ബോൾ': എന്താണ് അമേരിക്കൻ ഫുട്ബോൾ?

അമേരിക്കക്കാരോട് "ഫുട്ബോൾ" എന്നു പറഞ്ഞാൽ അവർ ഓർക്കുന്നത് മെസ്സിയെയോ റൊണാൾഡോയെയോ അല്ല. ഹെൽമെറ്റും ഷോൾഡർ പാഡും അണിഞ്ഞ്, മുട്ടയുടെ ആകൃതിയിലുള്ള പന്തുമായി കൂട്ടിയിടിച്ചു കളിക്കുന്ന മറ്റൊരു കളിയാണ് അവർക്ക് ഫുട്ബോൾ. നമ്മുടെ ഫുട്ബോളിനെ അവർ "സോക്കർ" എന്നു വിളിക്കുന്നു. പന്ത് കൂടുതലും കൈകൊണ്ടാണ് കൈകാര്യം ചെയ്യുന്നതെങ്കിലും പേര് ഫുട്ബോൾ എന്നു തന്നെ.

ഫുട്ബോളിലെ ഓഫ്‌സൈഡ് നിയമം: അറിവും പരിണാമവും
Know the game

ഫുട്ബോളിലെ ഓഫ്‌സൈഡ് നിയമം: അറിവും പരിണാമവും

ഫുട്ബോളിലെ ഓഫ്‌സൈഡ് നിയമങ്ങളെക്കുറിച്ചും അതിന്റെ ചരിത്രപരമായ പരിണാമത്തെക്കുറിച്ചും വിശദമായി വായിക്കാം.

108 തുന്നലുകൾ, 90 അടി, 9 പേർ: ക്രിക്കറ്റ് മാത്രം അറിയാവുന്നവർക്ക് ബേസ്ബോൾ പഠിക്കാം
Know the game

108 തുന്നലുകൾ, 90 അടി, 9 പേർ: ക്രിക്കറ്റ് മാത്രം അറിയാവുന്നവർക്ക് ബേസ്ബോൾ പഠിക്കാം

ബാറ്റും ബോളും മുതൽ സ്ട്രൈക്ക് സോണും ഹോം റണ്ണും വരെ, ക്രിക്കറ്റ് കണ്ണിലൂടെ അമേരിക്കയുടെ ദേശീയ കായിക വിനോദം ഘട്ടം ഘട്ടമായി മനസ്സിലാക്കാം

⌕