K SPORTS • NEWSROOM

The G.O.A.T

6 stories
പാലിൽ വെള്ളം ചേർത്ത അടുക്കള; 94 ഗോളിലേക്ക് നീണ്ട ലുക്കാകുവിന്റെ വാക്ക്
The G.O.A.T

പാലിൽ വെള്ളം ചേർത്ത അടുക്കള; 94 ഗോളിലേക്ക് നീണ്ട ലുക്കാകുവിന്റെ വാക്ക്

ആറാം വയസ്സിൽ അമ്മ പാലിൽ വെള്ളം ചേർക്കുന്നത് കണ്ട കുട്ടി സ്വയം നൽകിയ വാക്കാണ് ബെൽജിയത്തിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനെ ഉണ്ടാക്കിയത്; 16 വർഷത്തെ ദേശീയ ടീം കരിയറിന് വിരാമമിടുമ്പോൾ ആ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു

പഞ്ചോ ഗൊൺസാലസ്, ചരിത്രം വേണ്ടത്ര ഓർക്കാത്ത കോർട്ടിലെ രാജാവ്
The G.O.A.T

പഞ്ചോ ഗൊൺസാലസ്, ചരിത്രം വേണ്ടത്ര ഓർക്കാത്ത കോർട്ടിലെ രാജാവ്

ഗ്രാൻഡ് സ്ലാം കണക്കുകളിൽ രണ്ടു കിരീടം മാത്രം. പക്ഷേ എട്ടു വർഷത്തോളം ലോകത്തെ ഒന്നാം നമ്പർ പ്രൊഫഷണൽ താരം. മെക്സിക്കൻ കുടിയേറ്റ കുടുംബത്തിലെ മകൻ, അമ്പതു സെന്റിന്റെ റാക്കറ്റുമായി തുടങ്ങിയ യാത്ര. പഞ്ചോ ഗൊൺസാലസിന്റെ കഥ സ്റ്റാറ്റിസ്റ്റിക്സിന് പറഞ്ഞുതീർക്കാനാവില്ല.

ഗോലേശ്വറിന്റെ വെങ്കലം: കെ.ഡി. ജാദവിന്റെ ജീവിതം
The G.O.A.T

ഗോലേശ്വറിന്റെ വെങ്കലം: കെ.ഡി. ജാദവിന്റെ ജീവിതം

കടം വാങ്ങി ഒളിമ്പിക്സിനു പോയ ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡൽ ജേതാവ്. 1952 ഹെൽസിങ്കിയിൽ വെങ്കലം നേടിയ ഖഷബ ജാദവിന് രാജ്യം ഇന്നും പത്മ നൽകിയിട്ടില്ല. കെ.ഡി. ജാദവ് എന്ന മറക്കപ്പെട്ട ഒരു ഇതിഹാസത്തിന്റെ കഥ.

ഫുട്ബോളിന്റെ ചരിത്രം മാറ്റിയെഴുതിയ ആ വളഞ്ഞ കാലുകൾ
The G.O.A.T

ഫുട്ബോളിന്റെ ചരിത്രം മാറ്റിയെഴുതിയ ആ വളഞ്ഞ കാലുകൾ

പെലെയെ അറിയുന്ന ലോകം എന്തുകൊണ്ട് ഗാരിഞ്ചയെ മറന്നുപോയി? 1958ലും 1962ലും ബ്രസീലിന് ലോകകപ്പ് നൽകിയ ഈ വിങ്ങറുടെ ജീവിതം ഒടുവിൽ ഏകാന്തതയിലും വിസ്മൃതിയിലും അലിഞ്ഞുപോയ കഥ

വിനോദ് ഗണപത് കാബ്ലി: വിധിയുടെ ക്രീസിലെ ഏകാന്ത പഥികൻ
The G.O.A.T

വിനോദ് ഗണപത് കാബ്ലി: വിധിയുടെ ക്രീസിലെ ഏകാന്ത പഥികൻ

പ്രശസ്തി ഒരു പകലിലെ സൂര്യനെപ്പോലെ ഉദിച്ചുയർന്ന്, ഒടുവിൽ ഇരുളിലേക്ക് അസ്തമിച്ചുപോയ വിനോദ് കാംബ്ലി എന്ന പ്രതിഭയെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എവിടെയാണ് അടയാളപ്പെടുത്തേണ്ടത്.

പെലെ ഗുഡ്, മറഡോണ ബെറ്റർ, ജോർജ് ബെസ്റ്റ്: ഒരു ഇതിഹാസത്തിന്റെ വളർച്ചയും പതനവും
The G.O.A.T

പെലെ ഗുഡ്, മറഡോണ ബെറ്റർ, ജോർജ് ബെസ്റ്റ്: ഒരു ഇതിഹാസത്തിന്റെ വളർച്ചയും പതനവും

പച്ചപ്പുല്ലിൽ പന്തുമായി ലോകത്തെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ജോർജ് ബെസ്റ്റ്. ഫുട്ബോളിലെ ആദ്യ റോക്ക്സ്റ്റാറായി അറിയപ്പെടുന്ന അദേഹം പന്തുമായി ഒരു കാലഘട്ടത്തെ നൃത്തം ചെയ്യിച്ചു. പക്ഷേ ലോകം കീഴടക്കിയ ആ മനുഷ്യന് സ്വന്തം ജീവിതത്തെ കീഴടക്കാനായില്ല. ജോർജ്ജ് ബെസ്റ്റ് എന്ന പ്രതിഭയുടെ വാഴ്ച്ചയും വീഴ്ച്ചയും.

⌕