Video
ഏഷ്യൻ ഗെയിംസ് വിജയികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു.
വിദർശ കെ.വിനോദ്, എം ആർ അർജുൻ എന്നിവർ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയപ്പോൾ

വനിതകളുടെ 500 മീറ്റർ റൈഫിൾ ത്രീപൊസിഷനിൽ ഇരട്ട മെഡലുകൾ നേടിയ വിദർശ കെ.വിനോദ്, ബാഡ്മിൻ്റണിൽ വെങ്കലം നേടിയ എം ആർ അർജുൻ എന്നിവർ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയപ്പോൾ. കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷും കൂടെ ഉണ്ടായിരുന്നു.