Home › Video › തേങ്ങ അരച്ചാലും താള്! യുണൈറ്റഡിൽ കാരിക്ക് പോയി, പൊച്ചറ്റീനോ വന്നു | അപ്പുമാഷ്

തേങ്ങ അരച്ചാലും താള്! യുണൈറ്റഡിൽ കാരിക്ക് പോയി, പൊച്ചറ്റീനോ വന്നു | അപ്പുമാഷ്

കാരിക്ക് പോയി പൊച്ചറ്റീനോ വന്നാൽ യുണൈറ്റഡ് രക്ഷപ്പെടുമോ? ഇന്ത്യയുടെ നാലാം ഏകദിന തോൽവിയിൽ ഗംഭീറിന് എന്താണ് പേടി? അപ്പുമാഷിന്റെ ക്ലാസ്.

തേങ്ങ അരച്ചാലും താള്!  യുണൈറ്റഡിൽ കാരിക്ക് പോയി, പൊച്ചറ്റീനോ വന്നു | അപ്പുമാഷ്
Image Courtesy: K SPORTS
തേങ്ങ എത്ര അരച്ചാലും താളല്ലേ കറി! 😄 യുണൈറ്റഡിൽ കാരിക്ക് പോയി പൊച്ചറ്റീനോ വന്നു, പക്ഷേ അടിസ്ഥാന പ്രശ്നങ്ങൾ ബാക്കി. ഇന്ത്യൻ ടീമിന്റെ തോൽവിയിൽ ഗംഭീറിന്റെ ആശങ്കയും. ഇന്നത്തെ ക്ലാസ് കണ്ടോളൂ 👇

Read Next

K SPORTSSPORTS. STORIES. BEYOND.
⌕