Home › Video › റൊണാൾഡോ ഹീറോയാടാ... ഹീറോ!

റൊണാൾഡോ ഹീറോയാടാ... ഹീറോ!

റൊണാൾഡോയെക്കുറിച്ച് എനിക്ക് ഏറ്റവും കൗതുകം തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ ഗോളുകളെക്കാൾ അദ്ദേഹത്തിന്റെ അധ്വാനമാണ്. അപ്പുമാഷ് പറയുന്നു

റൊണാൾഡോ ഹീറോയാടാ... ഹീറോ!
Image Courtesy: K SPORTS
റൊണാൾഡോയെക്കുറിച്ച് എനിക്ക് ഏറ്റവും കൗതുകം തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ ഗോളുകളെക്കാൾ അദ്ദേഹത്തിന്റെ അധ്വാനമാണ്. സ്വന്തം കഴിവിൽ വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ആ കഴിവ് മാത്രം മതിയാകില്ലെന്ന് മനസ്സിലാക്കി ശരീരത്തെയും കളിയെയും നിരന്തരം മെച്ചപ്പെടുത്തി. അപ്പുമാഷ് പറയുന്നു.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕