Video
യുണൈറ്റഡിന്റെ കളി കാണുമ്പോൾ ബിപി ഗുളിക കരുതിക്കോ! അപ്പുമാഷിന്റെ ക്ലാസ്
രണ്ട് ഗോൾ പിന്നിലായിട്ട് രണ്ട് തവണ ഒപ്പമെത്തിയ യുണൈറ്റഡ്, പക്ഷേ ലീഗിൽ ജയമില്ലാതെ പ്രതിസന്ധിയിൽ. കാരിക്കിന് പകരം ആര്? അപ്പുമാഷിന്റെ രസികൻ ക്ലാസ് കെ സ്പോർട്സിൽ.

Image Courtesy: K SPORTS
രണ്ട് ഗോൾ പിന്നിലായിട്ട് രണ്ട് തവണ ഒപ്പമെത്തിയ യുണൈറ്റഡിനെപ്പറ്റി അപ്പുമാഷിന്റെ കണ്ടെത്തൽ. ഹോംവർക്ക്: കാരിക്കിന് പകരം ആരെ കൊണ്ടുവന്നാൽ നമ്മുടെ ബിപി നോർമലാകും




