Video
സഞ്ജു സംസണോട് ചെയ്യുന്നത് അനീതിയാണ്. ഒരേ പരീക്ഷ എഴുതുന്നവരെ ഒരേ പോലെ കാണണം.
സഞ്ജുവിന് മാത്രം എന്തേ എന്നും പ്രൂവ് ചെയ്യേണ്ടി വരുന്നത്. അപ്പുമാഷ് പറയുന്നത് കേൾക്കുക

Image Courtesy: K SPORTS
സഞ്ജു സാംസണ് മാത്രം ഇത്രയേറെ പ്രൂവ് ചെയ്യേണ്ടിവരുന്നത് ശരിയല്ലെന്നാണ് അപ്പുമാഷ് പറയുന്നത് . ഒരേ പരീക്ഷ എഴുതുന്നവരെ ഒരേ പോലെ കാണണം.




