Home › Video › അപ്പുമാഷിന്റെ ഇന്നത്തെ ക്ലാസ് കാണൂ. യുണൈറ്റഡ് ആരാധകരെ ടാഗ് ചെയ്യൂ

അപ്പുമാഷിന്റെ ഇന്നത്തെ ക്ലാസ് കാണൂ. യുണൈറ്റഡ് ആരാധകരെ ടാഗ് ചെയ്യൂ

അപ്പുമാഷിന്റെ ഇന്നത്തെ ക്ലാസ് കാണൂ. യുണൈറ്റഡ് ആരാധകരെ ടാഗ് ചെയ്യൂ
Image Courtesy: K SPORTS
1988ന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്രേം മോശം കാലം വന്നിട്ടില്ല്യ. പട്ടികേല് പതിനേഴാം സ്ഥാനം, മാർട്ടിനസിന്റെ ചുവപ്പുകാർഡ്, ലീലേടെ പായസം... എല്ലാം പോയി ട്ടാ. അപ്പുമാഷ് പറയണത് കേൾക്കാം.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕