Video
ഒരു ജയം കൊണ്ട് കാരിക്കിന് പിടിച്ചുനിൽക്കാനാകുമോ? അപ്പുമാഷ് പറയുന്നു
ഒമ്പത് കളി ജയമില്ല, 17ആം മിനിറ്റിൽ രണ്ട് ഗോളിന് പിന്നിൽ. ഒടുവിൽ യുണൈറ്റഡ് ജയിച്ചു, റോമയ്ക്കെതിരെ 3-2. പക്ഷേ ഈ ഒറ്റ ജയം കൊണ്ട് കാരിക്ക് രക്ഷപ്പെടുമോ എന്ന് അപ്പുമാഷിന് സംശയമുണ്ട്. ക്ലാസ് കണ്ടോളൂ

Image Courtesy: K SPORTS