Video
പ്രായത്തട്ടിപ്പിലെ കുറ്റക്കാരെ കണ്ടുപിടിച്ചെന്ന് അപ്പുമാഷ്.
കുട്ടികളല്ല കുറ്റക്കാരെന്ന് കണ്ടെത്തിയ അപ്പുമാഷിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം.

Image Courtesy: K SPORTS
സംസ്ഥാന സ്ക്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പിന്റെ കുറ്റക്കാരെ കണ്ടുപിടിച്ച് അപ്പുമാഷ്. നമുക്ക് കാണാം ആരാണ് ഉത്തരവാദിയെന്ന്. അപ്പുമാഷ് Speaking..




